Paytm മാളിൽ ഇപ്പോൾ 32ജിബിയുടെ പെൻഡ്രൈവുകൾ വിലക്കുറവിൽ വാങ്ങിക്കാം

Paytm മാളിൽ ഇപ്പോൾ 32ജിബിയുടെ പെൻഡ്രൈവുകൾ വിലക്കുറവിൽ വാങ്ങിക്കാം
HIGHLIGHTS

4500 രൂപ വില വരുന്ന പെൻഡ്രൈവുകൾ നിങ്ങൾക്ക് ലഭിക്കുന്നു വിലക്കുറവിൽ

paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 32 ജിബിയുടെ   10 പെൻഡ്രൈവുകൾ  നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

1. സാൻഡിസ്കിന്റെ Ultra Dual 32GB USB 3.0 

സാൻഡിസ്ക്കിന്റെ ഒരു മികച്ച പെൻഡ്രൈവുകളിൽ ഒന്നാണ് SanDisk Ultra Dual 32GB USB 3.0 OTG Pen Drive.ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 1290 രൂപയുടെ ഈ ഉത്പന്നം 649 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

2. കുറഞ്ഞ ചിലവിൽ പെൻഡ്രൈവുകൾ 

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു മികച്ച പെൻഡ്രൈവുകളിൽ ഒന്നാണ് New Arrival Android OTG USB Flash Drive Pen Drive Pendrive .ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 3843 രൂപയുടെ ഈ ഉത്പന്നം 1081  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

3. HP V236W 32 GB പെൻഡ്രൈവ് 

HP എന്ന ബ്രാൻഡ് കമ്പനിയുടെ HP V236W 32 GB Pendrive with OTG Adapter and card Reader
HP V236W 32 GB Pendrive 32 ജിബിയുടെ പെൻഡ്രൈവുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കും.ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ1700 രൂപയുടെ ഈ ഉത്പന്നം 1145 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

4. OTG USB പെൻഡ്രൈവുകൾ 

ക്യാഷ് ബാക്ക് ഓഫറുകളോടെ വിലക്കുറവിൽ  വാങ്ങിക്കുവാൻ സാധിക്കുന്ന പെൻഡ്രൈവ് ആണ് OTG USB Pendrive External USB Stick Micro USB Flash Pen Drive.ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 2388 രൂപയുടെ ഈ ഉത്പന്നം 832  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

5. Usb ഫ്ലാഷ് പെൻഡ്രൈവ് 

ഇന്നത്തെ ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു മികച്ച പെൻഡ്രൈവ് ആണ് Usb flash drive pen drive Smart Phone Micro USB2.0 OTG External pendrive.ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 3783 രൂപയുടെ ഈ ഉത്പന്നം 1061  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

6. EAGET V88 32G USB പെൻഡ്രൈവുകൾ 

32ജിബിയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച പെൻഡ്രൈവുകളിൽ ഒന്നാണ്  EAGET V88 32G USB 3.0 Micro USB OTG Flash Drive Thumb Pen Drive .ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 4534രൂപയുടെ ഈ ഉത്പന്നം 2199   രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

7. മിനി സ്റ്റൈലിഷ് പെൻഡ്രൈവ് 

സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കിയ ഒരു മോഡലാണ് 32Gb Mini USB2.0 OTG Flash Memory Disk .ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 2350 രൂപയുടെ ഈ ഉത്പന്നം 975  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

8. മെറ്റൽ 32ജിബി പെൻഡ്രൈവ് 

ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു 32ജിബിയുടെ പെൻഡ്രൈവ് ആണ് New 16GB Metal OTG USB 3.0 Flash Drive 32 GB Pen Drive .ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ 2350 രൂപയുടെ ഈ ഉത്പന്നം 975  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

9. മെറ്റൽ USB+OTG പെൻഡ്രൈവ് 

ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കാവുന്ന ഒരു സ്റ്റൈലിഷ് പെൻഡ്രൈവ് ആണ് Metal USB+OTG Flash Drive Disk Memory Stick for Android+ PC(Silver)(32G).ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ2876 രൂപയുടെ ഈ ഉത്പന്നം 1238   രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

10. 32Gb മിനി USB2.0

കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന ഒരു നീല നിറത്തിലുള്ള പെൻഡ്രൈവ് ആണ് 32Gb Mini USB2.0 OTG Flash Memory Disk for Tablet Desktop .ഇപ്പോൾ ഇത് നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുവാൻ നിങ്ങൾ ONCEAMONTH എന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .അങ്ങനെ ഈ കോഡ് ഉപയോഗിച്ചാൽ2350 രൂപയുടെ ഈ ഉത്പന്നം 975  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക.

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകളിലും  മറ്റു ഓഫറുകളും ഓരോ ദിവസ്സവും കഴിയുംതോറും മാറ്റങ്ങൾ വരുന്നതായിരിക്കും .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo