Paytm ഓഫറുകൾ : നിങ്ങളുടെ കൈയ്യിലും ഇനി ഹോം തിയറ്റർ
10 സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും
Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും സ്പീക്കറുകൾ നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
1. കുറഞ്ഞ ചിലവിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇവിടെ ഇതാ ഒരു ബഡ്ജറ്റ് ഉത്പന്നം .options waterproof Speaker ( Assorted Colour )എന്ന സ്പീക്കർ 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് .വാങ്ങിക്കുവാൻ Click ചെയ്യുക .
2.ബ്ലൂടൂത്ത് കണക്ടിവിറ്റി 4.1 ൽ പുറത്തിറക്കിയ ഒരു വയർലെസ്സ് സ്പീക്കർ ആണ് Boat Stone 200 Bluetooth Speaker (Black).ബോട്ട് എന്ന ബ്രാൻഡ് കമ്പനി സ്പീക്കറുകൾ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .CE275 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 275 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതായിരിക്കും .വാങ്ങിക്കുവാൻ Click ചെയ്യുക .
3. 6 മണിക്കൂർവരെ നിലനിൽക്കുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കർ ആണ് Jango HDY-05 Mini Portable Bluetooth Speaker (Black).6 മാസംവരെ ബ്രാൻഡ് വാറന്റി ലഭിക്കുണ്ട് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ഈ ഉത്പന്നത്തിനു 200 രൂപവരെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ് .549 രൂപയുടെ ഉത്പന്നം ഇപ്പോൾ 200 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
എൽജിയുടെ ഒരു നല്ല ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് LG PH2R Bluetooth Speaker.ഈ ഉത്പന്നങ്ങളിൽ ഇപ്പോൾ ഒരുപാടു തരത്തിലുള്ള ക്യാഷ് ബാക്ക് ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ഇവിടെ നിന്നും ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .1,048 രൂപയുടെ ഉത്പന്നം ഇപ്പോൾ 200 രൂപ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ Click ചെയ്യുക .
5. JBL Pulse 2 Bluetooth Speaker (Black)
സ്പീക്കറുകളുടെ രാജാവ് എന്നുതന്നെ പറയാം JBl ഉത്പന്നങ്ങളെ .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു സ്പീക്കർ ആണ് JBL Pulse 2 Bluetooth Speaker (Black).ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SOUND15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 1175 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
6. Essot Suction Bluetooth Speaker
പുതിയായ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കിയ ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Essot Suction Bluetooth Speaker .ഇതിന്റെ പ്രധാന സവിശേഷത 1 USB പോർട്ട് ആണുള്ളത് .10 mവരെ ഇതിനു റേഞ്ച് ലഭിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണ് .649 രൂപയുടെ ഉത്പന്നം ഇപ്പോൾ ഇവിടെ നിന്നും 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ Click ചെയ്യുക .
7.Zydeco SB2 Bluetooth Speaker
3w ഇൻപുട്ട് പവറിൽ പുറത്തിറങ്ങിയ ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കർ ആണ് Zydeco SB2 Bluetooth Speaker .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മൊത്തത്തിൽ ലഭിക്കുന്ന വാട്ട്
4w ആണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .ഇത് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ Click ചെയ്യുക .
8. Anti Tank Soundlink mini Bluetooth Speaker (Red)
5 മീറ്റർ വരെ ലഭ്യമാകുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കർ ആണ് Anti Tank Soundlink mini Bluetooth Speaker (Red). ഇതിന്റെ മറ്റു സവിശേഷതകൾ call,play,pause,power എന്നിവയാണ് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTH എന്ന കോഡുപയോഗിച്ചാൽ 200 രൂപവരെ ക്യാഷ് ബാക്ക് ലഭ്യമാകുന്നു .799 രൂപയുടെ ഈ ഉത്പന്നം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .
Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകളിലും ,മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും ചില സമയങ്ങളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും .