4500 രൂപയുടെ ക്യാഷ് ബാക്കിൽ ഇപ്പോൾ AC വാങ്ങിക്കാം

Updated on 04-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ ഇപ്പോൾ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ,AC,സ്പീക്കറുകൾ അങ്ങനെ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലകുറവിലും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ്  .ഇപ്പോൾ Paytm മാളിൽ  നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന എയർകണ്ടിഷനുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ yes ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇതിൽ ലഭിക്കുന്നുണ്ട് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1.വോൾട്ടാസിന്റെ 3 സ്റ്റാർ എയർ കണ്ടിഷനുകൾ ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Voltas 1 Ton 3 Star Inverter Split Ac ( Copper Coil , 1 T SAC 123V CZT , White ) എന്ന മോഡലുകളാണ് 10 ശതമാനം yes ബാങ്ക് ഇൻസ്റ്റന്റ് ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .Promocode: MALLMOVIE3600,Promocode: BIJLIBILL3000,Promocode: MALLRECHG3000 എന്നി കോഡുകൾ ഉപയോഗിച്ച് ക്യാഷ് ബാക്ക് ലഭ്യമാക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഹിറ്റാച്ചിയുടെ ഒരു മികച്ച എയർ കണ്ടിഷനുകളിൽ ഒന്നാണ് Hitachi 1 Ton 3 Star Inverter Split Ac ( Copper Coil , RSF312HBEA , White ) ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .10 ശതമാനം yes ബാങ്ക് ഇൻസ്റ്റന്റ് ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ കോഡുകൾ ഉപയിഗിച്ചു ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .കോഡുകൾ ,Promocode: MALLRECHG4500,Promocode: BIJLIBILL3000,Promocode: GETMORE1799.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.Lloyd പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച 3 സ്റ്റാർ എയർ കണ്ടിഷനുകളിൽ ഒന്നാണ് ഇപ്പോൾ Paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Lloyd 1 Ton 3 Star Inverter Split Ac , INVERTER AC-1.0 TON-LS12I3FI-O , White ) ഈ മോഡലുകൾ .10 ശതമാനം yes ബാങ്ക് ഇൻസ്റ്റന്റ് ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ കോഡുകൾ ഉപയിഗിച്ചു ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .കോഡുകൾ Promocode: MALLMOVIE3600,Promocode: BIJLIBILL3000,Promocode: MALLRECHG3000 എന്നിവയാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.പാനാസോണിക്കിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കണ്ടിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന Panasonic 1 Ton 3 Star Inverter Split Ac ( Aluminium Alloy Coil , CS/CU-YU12UKYM , White ) ഈ മോഡലുകൾ .സ്‌പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് .10 ശതമാനം yes ബാങ്ക് ഇൻസ്റ്റന്റ് ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .ഈ കോഡുകൾ ഉപയിഗിച്ചു ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .മൊബൈൽ റീച്ചാർജ്ജ്‌ ചെയ്യുവാൻ Promocode: MALLRECHG4500 ,കറന്റ് ബിൽ അടക്കുവാൻ Promocode: BIJLIBILL3000 എന്നി പ്രോമോ കോഡുകൾ ഉപയിഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഇപ്പോൾ ഇവിടെ നിന്നും സീറോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു എയർ കണ്ടീഷൻ ആണ് Koryo 1 Ton 3 Star Inverter Split Ac , IRGKSIAO2012A3S INRG12 , Maroon ) ഇത് .കൂടാതെ 10 ശതമാനം yes ബാങ്ക് ഇൻസ്റ്റന്റ് ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഒരുപാടു ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ മൂവി ടിക്കറ്റുകൾക്കായി Promocode: MALLMOVIE3600 എന്ന കോഡുകളും ,മൊബൈൽ റീച്ചാർജുകൾക്കായി Promocode: MALLRECHG3000 എന്ന കോഡുകളും ഉപയോഗിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : ഈ ക്യാഷ് ബാക്കുകൾ Paytm TC അനുസരിച്ചു മാത്രമാണ് ലഭ്യമാകുന്നത് 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :