PayTm ഫെസ്റ്റിവൽ ഓഫറുകൾ ; 5050 രൂപ വിലക്കുറവിൽ ഐ ഫോൺ 6

PayTm ഫെസ്റ്റിവൽ ഓഫറുകൾ ; 5050 രൂപ വിലക്കുറവിൽ ഐ ഫോൺ 6
HIGHLIGHTS

കൂടാതെ ഓഫറുകളിൽ ലഭിക്കുന്ന മറ്റു സ്മാർട്ട് ഫോണുകൾ

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .

1 .ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 8 64 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MOBFESTIVE13500എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone 6 32 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MALLFESTIVE8050 എന്ന കോഡുപയോഗിച്ചാൽ 5050 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു 

.വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഹുവാവെയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9 Lite 64GB എന്ന മോഡൽ .ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4 .ഹുവാവെയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9N 128 GBഎന്ന മോഡൽ .ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5 .ലെനോവയുടെ  ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Lenovo K8 Plus 32 GBഎന്ന മോഡൽ .ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Rs. 2001 രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6 .ലെനോവയുടെ  ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Lenovo K8 Note 64 GB എന്ന മോഡൽ .ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Rs. Rs.1940 രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

7 .ഒപ്പോയുടെ വലിയ പെർഫോമൻസ് കരുത്തിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Oppo F9 Pro 6 GB / 64 GB എന്ന സ്മാർട്ട് ഫോൺ .Rs.2500 രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

8 .വിവോയുടെ ഒരു തകർപ്പൻ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ വി 7 Vivo V7 32 GB എന്ന സ്മാർട്ട് ഫോൺ .ഡ്യൂവൽ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .Rs. 2598രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

9 .വിവോയുടെ ഒരു തകർപ്പൻ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ വി 7 Vivo V7+ 64 GBഎന്ന സ്മാർട്ട് ഫോൺ .ഡ്യൂവൽ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .2998  രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

10 .വിവോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന V11 Pro 64 GB എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കാവുന്നതാണ് Rs. 2599 രൂപയുടെ  ക്യാഷ് ബാക്ക് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് ,ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note: Paytm TC അനുസരിച്ചു മാത്രം വാങ്ങിക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo