Paytm ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്ന ഉത്പന്നങ്ങൾ

Updated on 22-Mar-2018
HIGHLIGHTS

14,000 രൂപമുതൽ HD Plus LED ടിവി വാങ്ങിക്കാം Paytm മാൾ വഴി

 

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ എന്നിവ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

32 ഇഞ്ചിന്റെ പുതിയ മൈക്രോമാക്സിന്റെ ടെലിവിഷൻ Micromax 81.28 cm (32) HD Ready/HD Plus LED TV 32T8361HD/32T8352HD ,വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

24 ഇഞ്ചിന്റെ  എൽജി പുറത്തിറക്കിയ  ഒരു ടെലിവിഷൻ ആണ് LG 60 cm (24) HD/HD Ready Standard LED TV 24LH454A വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

8500 രൂപ റെയിഞ്ചിൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച HD ടെലിവിഷൻ ആണ് Weston 24 LED TV (24") HD/HD Ready Standard LED TV WEL-2400.വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

32 ഇഞ്ചിന്റെ ഒരു മികച്ച LED ടെലിവിഷൻ ആണ് Samsung 80 cm (32) 32FH4003 HD Ready LED TV.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ സോണി പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Sony 80 cm (32) KLV-32R302D HD Ready LED TV.ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :