ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ Paytm മാൾ

ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ Paytm മാൾ
HIGHLIGHTS

3999 രൂപയുടെ ഉത്പന്നം ഇപ്പോൾ 639 രൂപയ്ക്ക് കൂടാതെ

paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും ബ്ലൂടൂത്ത് സ്പീക്കറുകൾ  നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് . 

1. 83% വിലക്കുറവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കർ ആണ് Pinnaclz Music Flower Pot with Bluetooth enabled Speaker.ഇതിൽ 200 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ 15% ഷോപ്പിങ് ക്യാഷ് ബാക്ക് ഓഫറുകൾ വേറെ ലഭിക്കുന്നതാണ് .paytm TC അനുസരിച്ചു ഈ ഓഫറുകൾ ലഭ്യമാകുന്നതാണ് .2999 രൂപ വിലവരുന്ന ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് 495 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

2.  ഫ്ലവർ പോർട്ട് രൂപത്തിൽ പുറത്തിറക്കിയ ഒരു സ്റ്റൈലിഷ് ബ്ലൂടൂത്ത് സ്പീക്കർ ആണ് Callmate Bluetooth LED Smart Music Flowerpot Speaker .ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84% ഡിസ്‌കൗണ്ട് ആണ് .കൂടാതെ paytm നൽകുന്ന  5% ഷോപ്പിങ് ക്യാഷ് ബാക്ക് ഓഫറുകൾ വേറെ ലഭിക്കുന്നതാണ് .paytm TC അനുസരിച്ചു ഈ ഓഫറുകൾ ലഭ്യമാകുന്നതാണ് .3999 രൂപയുടെ ഈ ഉത്പന്നം നിങ്ങൾക്ക് ഇപ്പോൾ 639 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

3. നമ്മളുടെ ഷോ കേസിലെ ഫ്ലവർ പോർട്ട് രൂപത്തിൽ പുറത്തിറക്കിയ മറ്റൊരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Trost Flower Pot Speaker .67% വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ paytm മാളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ബ്ലൂടൂത്ത്  സ്പീക്കറുകളിൽ ലഭ്യമാകുന്നുണ്ട് .1499 രൂപയുടെ ഈ ഉത്പന്നം ഇപ്പോൾ നിങ്ങൾക്ക് 499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

4. സ്റ്റൈലിഷ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ K Dudes Smart LED Music Flower Pots Bluetooth Speaker ഇപ്പോൾ 50% വിലക്കുറവിൽ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .കൂടാതെ 5% ഷോപ്പിങ് ക്യാഷ് ബാക്ക് ഓഫറുകൾ വേറെ ലഭിക്കുന്നതാണ് .paytm TC അനുസരിച്ചു ഈ ഓഫറുകൾ ലഭ്യമാകുന്നതാണ് .999 രൂപ വിലവരുന്ന ഈ ഉത്പന്നം നിങ്ങൾക്ക് 499 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

5. 50% വിലക്കുറവിൽ വാങ്ങിക്കാവുന്ന മറ്റൊരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുളളിൽ ഒന്നാണ് Creative Bluetooth Speaker Flower Pot Colorful Night Light .ഈ ഉത്പന്നങ്ങൾക്ക് paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .4322 രൂപയുടെ ഉത്പന്നമാണ് ഇത് .ഇപ്പോൾ നിങ്ങൾക്ക് 2161 രൂപയ്ക്ക് ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo