paytm നൽകുന്ന ഇന്നത്തെ പ്രധാന 5 ഓഫറുകൾ

Updated on 02-Apr-2018
HIGHLIGHTS

ഇന്നത്തെ പ്രധാന paytm ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

ഓൺലൈൻ ഷോപ്പിങ് രംഗത്ത് ചുവടുറപ്പിക്കാൻ ഇപ്പോൾ Paytm എത്തിയിരിക്കുന്നു .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

ആപ്പിളിന്റെ മാക്ബുക്ക് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് Apple MacBook Air MQD32HN/A Laptop 2017 (Core i5/8GB RAM/128GB SSD/33.78 cm (13.3")/MacOS Sierra/Intel HD വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

ഡെല്ലിന്റെ  ഏറ്റവും പുതിയ  ലാപ്ടോപ്പ് Dell Inspiron 11 3169 2-in-1 (Intel Core M3 (6th Gen)/4 GB/500 GB/11.6"/Windows 10)  വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന സോണിയുടെ ഒരു ഉത്പന്നമാണ് Samsung S19F350HNW 46.99 cm (18.5 inches) LED Monitor വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് 

വിലക്കുറവിൽ വാങ്ങിക്കാവുന്ന മറ്റൊരു ഉത്പന്നമാണ് HP DeskJet 2675 Multi-Function  ഡിസ്‌കൗണ്ടിൽ ഇപ്പോൾ ലഭിക്കുന്നതാണ് .
ഗെയിം കളിക്കുന്നവർക്ക് ഇതാ Sniper Ghost Warrior 3 – ഡിസ്‌കൗണ്ടിൽ ഇപ്പോൾ ലഭിക്കുന്നതാണ്

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :