paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും ഹീറോയുടെ ബൈക്കുകൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1. ഹീറോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Hero Motocorp Hf Deluxe Self Start Drum Brake Alloy Wheel .ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കാവുന്നതാണ് .ഇതിന്റെ ഷോ റൂം വില വരുന്നത് 38,432 രൂപയാണ് .
2. ഹീറോയുടെ മറ്റൊരു മോഡലാണ് Hero Motocorp Hf Deluxe Eco Self Start Drum Brake Alloy Wheel Leaf Green ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും paytm നൽകുന്ന 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ഈ ക്യാഷ് ബാക്ക് ഓഫറുകൾ paytm TC അനുസരിച്ചു ലഭിക്കുന്നതാണ് .ഇതിന്റെ ഷോ റൂം വില വരുന്നത് 38,883 രൂപയാണ് .
3. 2500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ ഹീറോയുടെ ഏറ്റവും പുതിയ Hero Motocorp Splendor Pro Kick Start Drum Brake Alloy Wheel ഇവിടെ നിന്നും ബുക്കിംഗ് നടത്താവുന്നതാണ് .ഈ ക്യാഷ് ബാക്ക് ഓഫറുകൾ paytm TC അനുസരിച്ചു ലഭിക്കുന്നതാണ് .ഇതിന്റെ ഷോ റൂം വില വരുന്നത് 43,318രൂപയാണ് .
4. 2വർഷം വരെ മോട്ടോർ വാറന്റി ലഭിക്കുന്ന ഒരു ടു വീലർ ആണ് Okinawa Ridge 30.എന്നാൽ ഈ ടു വീലറുകൾക്ക് paytm 1500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു ഓഫറുകളും നൽകുന്നതാണ് .ഈ ക്യാഷ് ബാക്ക് ഓഫറുകൾ paytm TC അനുസരിച്ചു ലഭിക്കുന്നതാണ് .ഇതിന്റെ ഷോ റൂം വില വരുന്നത് 39,450 രൂപയാണ്.
5. ഹീറോയുടെ ഏറ്റവും കൂടുതൽ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് Hero Motocorp Pleasure Self Start Drum Brake .ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും paytm നൽകുന്ന 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .ഈ ക്യാഷ് ബാക്ക് ഓഫറുകൾ paytm TC അനുസരിച്ചു ലഭിക്കുന്നതാണ് .ഇതിന്റെ ഷോ റൂം വില വരുന്നത് 44,900രൂപയാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക