Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും മൗസ് ,അഡാപ്റ്ററുകൾ നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
1 . വൈഫൈ അഡാപ്റ്ററുകൾ വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .600Mbps വൈഫൈ അഡാപ്റ്റർ ആണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചു 200 രൂപയുടെ ക്യാഷ് ബാക്കിൽ
നിങ്ങൾക്ക് Pinnaclz Wi-Fi Adapter Dongle 300 mbps Wireless USB Adapter ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .299 രൂപയുടെ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .
2. മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിലും ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നു .Zebronics DASH Wireless Optical Mouse ഈ ഉത്പന്നം ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ മൗസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് വയർലെസ്സ് ആണ് എന്നതാണ് .333രൂപയുടെ ഈ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .
3. മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിലും ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നു .Logitech M235 Wireless Optical Mouse- Black & Grey ഈ ഉത്പന്നം CE275 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 275 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ മൗസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് ഗുഡ് ബൈ ട്രിക്കി ടച്ച് പാഡ് ആണ് എന്നതാണ് .699 രൂപയുടെ ഈ ഉത്പന്നം 275 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .
4. നമ്മളെ 4ജി ഉപയോഗിക്കുവാൻ പഠിപ്പിച്ച നമ്മളുടെ സ്വന്തം ജിയോ വൈഫൈ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന മറ്റൊരു ഉത്പന്നം .2300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .1,195 രൂപവിലവരുന്ന ജിയോയുടെ ഏറ്റവും മികച്ച വൈഫൈ Jio Wi-Fi M2 Wireless Data Card (Black) മോഡം നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളോടെ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
5. വൈഫൈ അഡാപ്റ്ററുകൾ വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .150Mbps വൈഫൈ അഡാപ്റ്റർ ആണ് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചു 200 രൂപയുടെ ക്യാഷ് ബാക്കിൽ
നിങ്ങൾക്ക് TP-LINK TL-WN725N 150Mbps Wireless N Nano USB Adapter ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .513 രൂപയുടെ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .
6. കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൈറസുകൾ ആണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് Kaspersky Antivirus Software 2017 (1 User/1 Year) വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .,ONCEAMONTH എന്ന കൊട് ഉപയോഗിച്ചാൽ 200 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നു .335 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
7. ആന്റിവൈറസുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ paytm മാൾ ഉപയോഗിക്കുക .K7 Total Security 1 PC 1 Year ആന്റി വൈറസ് നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTH എന്ന കൊട് ഉപയോഗിച്ചാൽ 200 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നു .474രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകളിലും ,മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും ചില സമയങ്ങളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക