ഇന്നത്തെ Paytm ഓഫറുകളിൽ :ലാപ്ടോപ്പുകളും ,ഡെസ്ക്ടോപ്പുകളും ഉപയോഗിക്കുന്നവർക്ക് അത്യാവിശ്യമായ ഉത്പന്നങ്ങൾ

ഇന്നത്തെ Paytm ഓഫറുകളിൽ :ലാപ്ടോപ്പുകളും ,ഡെസ്ക്ടോപ്പുകളും ഉപയോഗിക്കുന്നവർക്ക് അത്യാവിശ്യമായ ഉത്പന്നങ്ങൾ
HIGHLIGHTS

Kaspersky ആന്റിവൈറസ് വാങ്ങിക്കാം 135 രൂപയ്ക്ക് 1 വർഷത്തേക്ക്

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും  മൗസ് ,അഡാപ്റ്ററുകൾ  നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

1 . വൈഫൈ അഡാപ്റ്ററുകൾ വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .600Mbps വൈഫൈ അഡാപ്‌റ്റർ ആണ്  ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചു 200 രൂപയുടെ ക്യാഷ് ബാക്കിൽ 
 നിങ്ങൾക്ക് Pinnaclz Wi-Fi Adapter Dongle 300 mbps Wireless USB Adapter ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .299 രൂപയുടെ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

2. മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിലും ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നു .Zebronics DASH Wireless Optical Mouse ഈ ഉത്പന്നം ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ മൗസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് വയർലെസ്സ് ആണ് എന്നതാണ് .333രൂപയുടെ ഈ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

3. മൗസ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിലും ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നു .Logitech M235 Wireless Optical Mouse- Black & Grey  ഈ ഉത്പന്നം CE275 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 275  രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ഈ മൗസിന്റെ ഏറ്റവും വലിയ സവിശേഷത ഇത് ഗുഡ് ബൈ ട്രിക്കി ടച്ച് പാഡ് ആണ്  എന്നതാണ് .699 രൂപയുടെ ഈ ഉത്പന്നം 275 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

4. നമ്മളെ 4ജി ഉപയോഗിക്കുവാൻ പഠിപ്പിച്ച നമ്മളുടെ സ്വന്തം ജിയോ വൈഫൈ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന മറ്റൊരു ഉത്പന്നം .2300mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .1,195 രൂപവിലവരുന്ന ജിയോയുടെ ഏറ്റവും മികച്ച വൈഫൈ Jio Wi-Fi M2 Wireless Data Card (Black) മോഡം നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളോടെ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5. വൈഫൈ അഡാപ്റ്ററുകൾ വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .150Mbps വൈഫൈ അഡാപ്‌റ്റർ ആണ്  ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .ONCEAMONTH എന്ന കോഡുപയോഗിച്ചു 200 രൂപയുടെ ക്യാഷ് ബാക്കിൽ 
 നിങ്ങൾക്ക് TP-LINK TL-WN725N 150Mbps Wireless N Nano USB Adapter  ഈ ഉത്പന്നം വാങ്ങിക്കുവാൻ സാധിക്കുന്നു .513 രൂപയുടെ ഉത്പന്നം 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

6. കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വൈറസുകൾ ആണ് .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് Kaspersky Antivirus Software 2017 (1 User/1 Year) വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .,ONCEAMONTH എന്ന കൊട് ഉപയോഗിച്ചാൽ 200 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നു .335 രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

7. ആന്റിവൈറസുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ paytm മാൾ ഉപയോഗിക്കുക .K7 Total Security 1 PC 1 Year ആന്റി വൈറസ്  നിങ്ങൾക്ക് ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ONCEAMONTH എന്ന കൊട് ഉപയോഗിച്ചാൽ 200 രൂപവരെ നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നു .474രൂപയുടെ ഉത്പന്നം നിങ്ങൾക്ക് 200 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകളിലും  ,മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും ചില സമയങ്ങളിൽ മാറ്റങ്ങൾ വരുന്നതായിരിക്കും . 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo