ആപ്പിളിന്റെ ആദ്യത്തെ കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു ;എടുത്ത വില ?

ആപ്പിളിന്റെ ആദ്യത്തെ കമ്പ്യൂട്ടർ ലേലത്തിൽ വിറ്റു ;എടുത്ത വില ?
HIGHLIGHTS

ആപ്പിളിന്റെ ആദ്യത്തെ Apple-1 കംപ്യൂട്ടറുകൾ ഇതാ ലേലത്തിൽ വിറ്റിരിക്കുന്നു

$400,000 ഡോളറിനാണ് Original Apple-1 കംപ്യൂട്ടറുകൾ വിട്ടിരിക്കുന്നത്

ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് ലോക വിപണിയിൽ എന്നും മികച്ച വാണിജ്യം തന്നെയാണ് .വിലയ്ക്ക് ആപ്പിൾ ഐഫോണുകൾ ,ലാപ്ടോപ്പുകൾ എന്നിങ്ങനെ ആപ്പിളിന്റെ ഉത്പന്നങ്ങൾ വിപണിയിൽ പുറത്തിറക്കിയാലും അത് വാങ്ങിക്കുന്നതിനു ഉപഭോക്താക്കൾ ഉണ്ട് .അതുതന്നെയാണ് ആപ്പിളിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് .

എന്നാൽ വീണ്ടും ആപ്പിൾ ഇപ്പോൾ അവരുടെ മറ്റൊരു ഉത്പന്നങ്ങളുടെ വിലയിൽ ശ്രദ്ധനേടിയിരുന്നു .മറ്റൊന്നുമല്ല അവരുടെ ആദ്യത്തെ Original Apple-1 കംപ്യൂട്ടറുകൾ  വാർത്തകളിൽ ഇടം നേടിയിരിക്കുന്നു .Apple-1 എന്ന കമ്പ്യൂട്ടറുകൾ ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്ന വാർത്തയാണ് വലിയ ചർച്ചാവിഷയം ആയിരിക്കുന്നത് .

Apple-1 എന്ന കംപ്യൂട്ടറുകൾ വിട്ടിരിക്കുന്നത് $400,000 ഡോളറിനാണ് .അതായത് ഇന്ത്യൻ വിപണിയിൽ ഈ തുക കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs 2,98,06,200 കോടിയ്ക്ക് അടുത്തുവരും .സ്റ്റീവ് ജോബ്സ് ഡിസൈൻ ചെയ്ത ഒരു കമ്പ്യൂട്ടർ കൂടി ആയിരുന്നു Apple-1 എന്ന മോഡലുകൾ .BBC ആണ് ഇപ്പോൾ ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo