ജിയോ 98 ജിബി 49 ദിവസ്സം ,എയർടെൽ 98ജിബി 28 ദിവസ്സം 2018

Updated on 03-Jan-2018
HIGHLIGHTS

പുതിയ രണ്ടു ഓഫറുകൾ ഒരു ചെറിയ താരതമ്മ്യം

എയർടെൽ ,ജിയോ എന്നി ടെലികോം കമ്പനികൾ പുറത്തിറക്കിയ രണ്ടു ഓഫറുകളാണ് ഇപ്പോൾ ഇവിടെ താരതമ്മ്യം ചെയ്യുന്നത് .ജിയോയുടെ പ്രൈം മെമ്പറുകൾക്ക് മാത്രം ലഭിക്കുന്ന ഓഫറും കൂടാതെ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളുമാണിത് .

എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇത് എയർടെൽ നേരത്തെപുറത്തിറക്കിയ ഒരു ഓഫർ തന്നെയായിരുന്നു .ഇപ്പോൾ ഇതിന്റെ ഡാറ്റ കൂടുതൽ നല്കുന്നു എന്നുമാത്രം .799 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ദിവസേന  3.5ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .

ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .എന്നാൽ നേരത്തെ ഈ പായ്ക്കുകളിൽ ദിവസേന 1 ജിബിയുടെ ഡാറ്റമാത്രമായിരുന്നു ലഭിച്ചിരുന്നത് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .98 ജിബി ഇതിൽ മുഴുവനായി ലഭിക്കുന്നതാണ്

എന്നാൽ ജിയോ 509 രൂപയുടെ റീച്ചാർജിലാണ്  98 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 49 ദിവസത്തേക്കാണ് .എന്തുകൊണ്ടും മികച്ചത് ജിയോ ഓഫറുകൾ തന്നെയാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :