വെറും പതിനെട്ട് രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ കൂടാതെ വോയിസ് കോളിങ് നടത്താം

വെറും പതിനെട്ട് രൂപയ്ക്ക്  അൺലിമിറ്റഡ് ഡാറ്റ കൂടാതെ  വോയിസ് കോളിങ് നടത്താം
HIGHLIGHTS

ഏറ്റവും പുതിയ അൺലിമിറ്റഡ് ഓഫറുകൾ എത്തി

BSNL പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകൾ 

BSNL ഇപ്പോൾ മികച്ച ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് 18 രൂപയുടെ റീച്ചാർജിൽ പുറത്തിറക്കിയിരിക്കുന്ന ഓഫറുകളാണ് .വളരെ ലാഭകരമായ ഓഫറുകളാണിത് .18 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 2 ദിവസ്സത്തേക്കാണ് .

ജിയോ ഫീച്ചർ ഫോൺ 2 & ഓഫറുകൾ 

49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിംഗ് .ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ഇതിൽ ഫേസ് ബുക്ക് ഉൾപ്പെടെ എല്ലാം തന്നെ സപ്പോർട്ട് ആകുന്നു എന്നൊരു സവിശേഷതകൂടിയുണ്ട് .

512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo