13 എംപി ക്യാമെറയിൽ വെറും 5999 രൂപയ്ക്ക്

13 എംപി ക്യാമെറയിൽ വെറും 5999 രൂപയ്ക്ക്
HIGHLIGHTS

4G VoLTE സ്മാർട്ട് ഫോൺ

 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Yu Yunique 2 .5999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാകുന്നു . ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Yu Yunique 2 (Champagne, 16 GB) (2 GB RAM), വഴി വാങ്ങിക്കാം ,വില 5,999

ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ് കോർ MT6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 7.0 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 5999 രൂപയാണ് .

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുകൾ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo