പൊളിച്ചടുക്കി ജിയോ എത്തുന്നു

Updated on 01-Dec-2016
HIGHLIGHTS

4ജി ലോകം അവസാനിക്കുന്നില്ല തുടങ്ങുന്നതേയുള്ളൂ

ജിയോ എന്ന അൺലിമിറ്റഡ് 4 ജി ലോകം ഉടൻ അവസാനിക്കുന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി .ഇപ്പോൾ ഇതാ 4 ജി അൺലിമിറ്റഡ് നമുക്ക് മാർച്ച് വരെ ആസ്വദിക്കാൻ സാധിക്കുന്നു .

ഇന്ന് ചേർന്ന വാർത്ത സമ്മേളനത്തിൽ ആണ് ഈ കാര്യം മുകേഷ് അംബാനി അറിയിച്ചിരിക്കുന്നത് .നേരത്തെ ധീരുഭായി അംബാനിയുടെ പിറന്നാൾ ദിനത്തിൽ പുതിയ വിവരങ്ങൾ പുറത്തു വിടുമെന്നായിരുന്നു അറിയിച്ചിരുന്നത് .

പക്ഷെ ഇന്ന് തന്നെ അവർ പുതിയ വെൽകോം ഓഫറിന്റെ വാലിഡിറ്റി പുറത്തുവിട്ടു .പക്ഷേ കുറച്ച നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞിരിക്കുന്നത് .

അത് കൂടാതെ തന്നെ ന്യൂ ഇയർ ഓഫറുകളും ഉടൻ തന്നെ പ്രെഖ്യാപിക്കുന്ന കാര്യവും വാർത്ത സമ്മേളനത്തിൽ മുകേഷ് അംബാനി അറിയിച്ചു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :