ജിയോ 28 ജിബി 153 രൂപ ,വൊഡാഫോൺ 28 ജിബി 198 രൂപ

ജിയോ 28 ജിബി 153 രൂപ ,വൊഡാഫോൺ 28 ജിബി 198 രൂപ
HIGHLIGHTS

മുന്നിൽ ജിയോ

 

ദിവസേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .എന്നാൽ നേരത്തെ ഇതേ ഓഫറുകളിൽ ജിയോ നൽകിയിരുന്നത് വെറും 500എംബി ആയിരുന്നു .

കൂടാതെ 100 SMS ഇതിൽ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .

അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .ജിയോയുടെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

എന്നാൽ വൊഡാഫോൺ 198 രൂപയ്ക്ക് നൽകുന്നത് ദിവസേന 1ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ് .അതായത് 28 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo