70 ജിബിയുടെ ഡാറ്റ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഉടൻ

Updated on 23-Aug-2017
HIGHLIGHTS

70 ദിവസത്തെ വാലിഡിറ്റിയിൽ

 

വൊഡാഫോണിന്റെ മറ്റൊരു ഡാറ്റപ്ലാൻ പുറത്തിറക്കുന്നു .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് 244 രൂപയുടെ റീച്ചാർജിലാണ് .

244 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 70 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .പ്രതിദിനം 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

3ജി 4ജി ഉപഭോതാക്കൾക്ക് ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .അത് കൂടാതെ തന്നെ 346 രൂപയുടെ മറ്റൊരു പ്ലാൻ കൂടി വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നു .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :