digit zero1 awards

45 ജിബിയുടെ സൗജന്യ ഡാറ്റയുമായി വൊഡാഫോൺ എന്തികഴിഞ്ഞു

45 ജിബിയുടെ സൗജന്യ ഡാറ്റയുമായി വൊഡാഫോൺ എന്തികഴിഞ്ഞു
HIGHLIGHTS

വൊഡാഫോൺ 3ജി ,4ജി ഓഫറുകൾ 5 മാസത്തേക്ക് സൗജന്യം

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കിക്കഴിഞ്ഞു .ഇത്തവണ വന്നിരിക്കുന്നത് one പ്ലസ് 5 സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .

 

one പ്ലസിന്റെ ഏറ്റവും പുതിയ മോഡലുകളായ വൻ പ്ലസ് 5 വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് വൊഡാഫോണിന്റെ 45 ജിബിയുടെ 4 ജി അല്ലെങ്കിൽ 3 ജി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ് .

 

5 മാസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

 

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 6 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo