അൺലിമിറ്റഡ് ഉപയോഗിക്കാം , വൊഡാഫോൺ എത്തി

Updated on 12-Jul-2017
HIGHLIGHTS

29 രൂപയ്ക്ക് അൺലിമിറ്റഡ്

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .സൂപ്പർ നൈറ്റ് എന്നപേരിലാണ് ഇപ്പോൾ ഈ ഓഫറുകൾ പുറത്തുവന്നിരിക്കുന്നത് .29 രൂപയുടെ റീച്ചാർജിലാണ് ഇത് വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

29 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ്  3ജി&4ജി ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നു .രാത്രി 1 മണിമുതൽ വെളുപ്പിനെ 6 മണിവരെയായാണ് ഇത് നിങ്ങൾക്ക് അൺലിമിറ്റഡ് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

ഈ പായ്ക്ക് നിങ്ങൾക്ക് ആക്ടിവേറ്റ് ചെയ്യുവാൻ *444*4# ൽ ഡയൽ ചെയ്യാവുന്നതാണ് ,അല്ലെങ്കിൽ വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി നിങ്ങൾക്ക് ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :