179 രൂപയ്ക്ക് അൺലിമിറ്റഡ് വൊഡാഫോണിൽ ലഭിക്കുന്നു

Updated on 25-Sep-2020
HIGHLIGHTS

പുതിയ അൺലിമിറ്റഡ് ഓഫറുകളുമായി വൊഡാഫോൺ

 

വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു .ഇത്തവണയും വൊഡാഫോൺ അൺലിമിറ്റഡ് ഓഫറുകളുമായിട്ടാണ് എത്തിയിരിക്കുന്നത് .179 രൂപയുടെ റീച്ചാർജിലാണ് അൺലിമിറ്റഡ് ലഭിക്കുന്നത് .179 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ഡാറ്റയും .

ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ജിയോയെ മറികടക്കാൻ പുതിയ ഒരുപാടു ഓഫറുകൾ ഇതിനോടകംതന്നെ വൊഡാഫോൺ പുറത്തിറക്കിയിരുന്നു .

ഇതുനു മുൻപേ വൊഡാഫോൺ പുറത്തിറക്കിയ 349 രൂപയ്ക്ക് പ്രതിദിനം 2ജിബി ഡാറ്റ മികച്ച ഓഫറുകളിൽ ഒന്നായിരുന്നു .2017 ന്റെ അവസാനത്തിൽ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് ടെലികോം കമ്പനികൾ .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :