വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫർ 70 ജിബിയുടെ ഡാറ്റ ,അൺലിമിറ്റഡ് കോളിംഗ്

Updated on 26-Jul-2017
HIGHLIGHTS

244 രൂപമുതൽ ആരംഭിക്കുന്നു ,വാലിഡിറ്റി ?

വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .244 രൂപമുതൽ ആരംഭിക്കുന്ന ഈ വൊഡാഫോണിന്റെ ഓഫറുകൾ ജിയോയ്ക്ക് ഒരു വെല്ലുവിളിതന്നെയാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

244 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 70 ജിബിയുടെ 4ജി അല്ലെങ്കിൽ 3ജി .ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .

ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .അത് കൂടാതെ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :