ജിയോയുടെ രണ്ടുമാസത്തെ വാലിഡിറ്റയിലെ ഓഫർ

Updated on 02-Aug-2017
HIGHLIGHTS

84 ജിബി 4ജി ഡാറ്റ ഇപ്പോൾ നിങ്ങൾക്ക് ആസ്വദിക്കാം

 

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 309 രൂപയുടെ ഓഫർ .നിങ്ങൾക്ക് ഈ ഓഫറുകൾ ഇപ്പോളും ആസ്വദിക്കാം .

309 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 84ജിബിയുടെ 4ജി ഡാറ്റ .56 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനിൽ നിങ്ങൾക്ക് ലഭിക്കുന്നത് .

ഇതേ ഓഫറുകൾ ഇതിനു മുൻപ് ജിയോ പുറത്തിറക്കിയിരുന്നു .അതിൽ ലഭിച്ചിരുന്നത് 84ജിബിയുടെ ഡാറ്റ 84 ദിവസത്തേക്കാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :