2017 ലെ മികച്ച ഓഫറുകളുമായി ജിയോ ,ഐഡിയ ,BSNL ,എയർടെൽ

Updated on 24-Feb-2017
HIGHLIGHTS

എയർട്ടലും ,ജിയോയും മുന്നിൽ നിൽക്കുന്നു

2017 ന്റെ ആദ്യം തന്നെ ടെലികോം കമ്പനികൾ തമ്മിൽ ഒരു വലിയ മത്സരമാണ് നടക്കുന്നത് .അതിനു കാരണം മറ്റാരും അല്ല .നമ്മുടെ അംബാനിതന്നെയാണ് .ജിയോ എന്ന തരംഗത്തിന്റെ നേരിടാൻ പുതിയ ഓഫറുകളുമായി മറ്റു ടെലികോം കമ്പനികൾ രംഗത് എത്തിയിരിക്കുകയാണ് .

കൂടെ മികച്ച ഓഫറുകളും ഉണ്ട് .ജിയോ അവരുടെ പ്രൈം ഓഫറുകൾ 99 ,303 രൂപയുടെ റീച്ചാർജിൽ 30 ജിബി ഡാറ്റയും ,കോളുകളും നൽകി പുറത്തിറക്കി .2017 31 നു ശേഷം ആണ് ഈ ഓഫറുകൾ പുറത്തിറങ്ങുന്നത് .

ഇപ്പോൾ ഇതാ തൊട്ടുപിന്നാലെ എയർട്ടലും എത്തിയിരിക്കുന്നു .100 രൂപയുടെ റീച്ചാർജിൽ ആണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .10 ജിബിയുടെ ഡാറ്റ ആണ് ഇതിൽ ലഭിക്കുന്നത് .ഐഡിയ എത്തിയിരിക്കുന്നത് 348 രൂപയുടെ റീചാർജ്ജ് ഓഫറിൽ ആണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :