പുതിയ നമ്പറുകളുമായി ജിയോ എത്തുന്നു

Updated on 26-Apr-2017
HIGHLIGHTS

ഇനി ജിയോയുടെ വരാനിരിക്കുന്ന പ്ലാനുകൾ

മാസങ്ങൾ വരെയുള്ള പ്ലാനുകൾ ആണ് നിലവിൽ ഉള്ളത് .കഴിഞ്ഞ 6 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ജിയോയ്ക്ക് കാര്യമായ നഷ്ടം ഒന്നുംതന്നെ സംഭവിച്ചട്ടില്ല എന്നുതന്നെപറയാം .

22 കോടിയുടെ നഷ്ടമാണ് ജിയോയ്ക്ക് വന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികളുടെ നഷ്ടങ്ങൾ എടുത്താൽ 350 കൊടികൾക്ക് മുകളിൽ ആണ് .ഇപ്പോൾ ജിയോയുടെ വരിക്കാരിലും വർദ്ധനവ് വന്നു കഴിഞ്ഞു .ഒരു ദിവസം ഏകദേശം 6 ലക്ഷത്തിനു മുകളിൽ ഉപഭോതാക്കൾ ആണ് ജിയോയെ തേടി എത്തുന്നത് .

എന്നാൽ ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്ന കുറച്ച പ്ലാനുകൾ ഇവിടെ നിന്നും മനസിലാക്കാം .19 രൂപമുതൽ 9999 രൂപവരെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ജിയോയ്ക്ക് ഉണ്ട് .350 ജിബിമുതൽ 800 ജിബിയ്ക്ക് മുകളിൽ വരെയാണ് 4ജി ഡാറ്റ ലഭിക്കുന്നത് .

ഇതിൽ ഏറ്റവും വലിയ റീച്ചാർജ്ജ്‌ 9999 രൂപയുടേതാണ് .ചെറിയ സ്ഥാപനങ്ങൾക്കും മറ്റു ഉപയോഗിക്കാവുന്ന ഒരു ഓഫർതന്നെയാണിത് .170 ദിവസ്സം മുതൽ 365 ദിവസംവരെയാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .

ഇപ്പോൾ ജിയോ എഫ്ഫക്റ്റ് കാരണം മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായിട്ട് രംഗത് എത്തിക്കഴിഞ്ഞു .ഏറ്റവും ഒടുവിൽ എയർടെൽ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് 30 ജിബിയുടെ സൗജന്യ ഡാറ്റയാണ് നൽകിയത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :