digit zero1 awards

പുതിയ “സൂപ്പർ വാല്യൂ “ഓഫറുകളുമായി റിലയൻസ്

പുതിയ “സൂപ്പർ വാല്യൂ “ഓഫറുകളുമായി റിലയൻസ്
HIGHLIGHTS

RCom -148 രൂപയ്ക്ക് 70 ജിബിയുടെ 4ജി ഡാറ്റ

റിലയൻസിന്റെ ഏറ്റവും പുതിയ ഓഫറുകൾ അവതരിപ്പിച്ചു .148 രൂപയുടെ പുതിയ പ്ലാൻ ആണ് അവർത്തരിപ്പിച്ചത് .ആദ്യം ഈ പ്ലാനുകൾ ആന്ധ്രാ പ്രേദേശിലാണ് പുറത്തിറക്കുന്നത് .അതിനു ശേഷം മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് വരുകയുള്ളു .

148 രൂപയുടെ റീചാര്ജില് ലഭിക്കുന്നു റിലയൻസിന്റെ ഉപഭോതാക്കൾക്ക് 70 ജിബിയുടെ 4ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .ജിയോയുടെ എഫ്ഫക്റ്റ് ഇപ്പോൾ റിലയൻസ് ഉപഭോതാക്കൾക്കും ലഭിക്കുന്നു .

അതുകൂടാതെ തന്നെ മറ്റു രണ്ടു ഓഫറുകളും ഇതിനോടൊപ്പം പുറത്തിറക്കിയിരിക്കുന്നു .54 രൂപയുടെ കൂടാതെ 61 രൂപയുടെ ഓഫറുകളാണ് ഇവ .70 ജിബിയുടെ 4ജി ഡാറ്റ 70 ദിവസത്തേക്ക് ഉപയോഗിക്കാം .

ദിവസേന 1 ജിബിയുടെ ലിമിറ്റഡ് ഡാറ്റ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത് .ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചനകൾ .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo