എയർടെലിന്റെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ

എയർടെലിന്റെ പുതിയ 4ജി സ്മാർട്ട് ഫോണുകൾ
HIGHLIGHTS

അങ്ങനെ അവസാനം എയർടെൽ എത്തി

 

 

 

ജിയോ ഫീച്ചർ ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ പുതിയ ഒരു ഫീച്ചർ ഫോൺ കൂടി വിപണിയിൽ എത്തുന്നു .എയർടെലിന്റെ ഏറ്റവും പുതിയ ഫീച്ചർ ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ജിയോ ഫീച്ചർ ഫോണുകൾ 36 മാസത്തിനു ശേഷം ഡെപ്പോസിറ്റ് തുക തിരികെ നൽകാമെന്ന് പറഞ്ഞാണ് ഫീച്ചർ ഫോൺ പുറത്തിറക്കിയത് .

എന്നാൽ അതിനു ശേഷം ജിയോ തന്നെ ഒരുപാടു T&C പുറത്തിറക്കിയിരുന്നു .എന്നാൽ എയർടെലിന്റെ 4 ജി ഫീച്ചർ ഫോണുകൾക്കും T&C ഉണ്ട് എന്നുതന്നെ പറയാം .എയർടെൽ ഫീച്ചർ ഫോണുകളും 18 മാസത്തിന്റെ ,36 മാസത്തിന്റെ കണക്കുകൾ പറയുന്നുണ്ട് .

 

ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

എയർടെലിന്റെ പുതിയ 
4ജി സ്മാർട്ട് ഫോൺ 

ഇതിന്റെ  വില ₹1,399

എയർടെലിന്റെ ആദ്യത്തെ  4ജി സ്മാർട്ട് ഫോൺ 

ടച്ച് സ്ക്രീൻ കൂടാതെ ഡ്യൂവൽ സിം 

ഗൂഗിൾ പ്ലേ ആപ്പ് സപ്പോർട്ട് 
(YouTube, Facebook & WhatsApp)

മാസം പായ്ക്ക് ₹169

ഡൌൺ പേയ്മെന്റ് ₹2,899

169 രൂപ റീച്ചാർജ് 36 മാസം 

അൺലിമിറ്റഡ് കോളിംഗ്  കൂടാതെ 500MB 
28 ദിവസത്തേക്ക് 

ക്യാഷ് റീഫണ്ട് 500 രൂപ 
18  മാസം കഴിഞ്ഞു 

ക്യാഷ് റീഫണ്ട് 1000 രൂപ 
36   മാസം കഴിഞ്ഞു 

4-inch ടച്ച് സ്ക്രീൻ , Android 7.0 Nougat,
1.3GHz പ്രൊസസർ , 1400mAh 

1GB RAM, 8GB ROM 
വർദ്ധിപ്പിക്കാം  32GB

4G/3G/2G കൂടാതെ 
 Airtel VoLTE സപ്പോർട്ട് 

എയർടെൽ ആപ്പ് :
My Airtel, Airtel TV & Wynk Music

കാലാവധി കഴിഞ്ഞാൽ ഫോൺ തിരികെ 
നൽകേണ്ടതില്ല 

ഉടൻ തന്നെ വിപണിയിൽ 
എത്തുന്നതാണ് 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo