സാംസങ്ങിന്റെ പുതിയ ഗാലക്സി ടാബ് S-3

സാംസങ്ങിന്റെ പുതിയ ഗാലക്സി ടാബ് S-3
HIGHLIGHTS

ഗാലക്സി ടാബ് S-3 സെപ്റ്റംബർ മുതൽ ലോകവിപണിയിൽ

സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് സൂചന.സാംസങ്ങിന്റെ തന്നെ ഏറ്റവും മികച്ച ടാബ്ലെറ്റ് ആയ ഗാലക്സി ടാബ് S2 വിന്റെ തുടർച്ചയാണിത് .സെപ്റ്റംബർ 2 മുതൽ ഇത് ലോകവിപണിയിൽ എത്തുമെന്നാണ് സൂചനകൾ.മികച്ച സവിശേഷതകൾ തന്നെയായിരിക്കും ടാബ് എസ് 3 ക്കും നൽകിയിരിക്കുന്നത് .

എസ് 2 വിനെ താരതമ്മ്യം ചെയ്യുമ്പോൾകൂടുതൽ സവിശേഷതകൾ ഉൾപെടുത്തിയിരിക്കണം .എസ് 2നു 9.7 ഇഞ്ച് മികച്ച ഡിഡ്പ്ലേയാണ് നൽകിയിരുന്നത് .1536 x 2048 പിക്സൽ റെസലൂഷൻ ആണ് ഇതിനുണ്ടായിരുന്നത് .s2 ന്റെ ഓ എസ് Android OS, v6.0.1 (Marshmallow) ആണ് പ്രവർത്തിച്ചിരുന്നത് .

Qualcomm MSM8976 Snapdragon 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം നടന്നിരുന്നത് .3 ജിബിയുടെ റാം ,32/ 64 റാംമ്മിന്റെ മെമ്മറി എന്നിവ S2 ന്റെ മികച്ച സവിശേഷതകളായിരുന്നു .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2.1 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇത് S-2 ന്റെ സവിശേഷതകൾ .ഇതിലും മികച്ച സവിശേഷതകൾ തന്നെയായിരിക്കും ഇതിന്റെ പിൻഗാമിക്കും നൽകുക .കുറഞ്ഞത് 4 ജിബിയുടെ റാം എങ്കിലും കാണണം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo