digit zero1 awards

തകർപ്പൻ സവിശേഷതകളുമായി ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ

തകർപ്പൻ സവിശേഷതകളുമായി ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ Mi6 എത്തുന്നു ,വില ?

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ Mi6 ലോകവിപണിയിൽ എത്തുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും ശക്തൻ എന്നുതന്നെ Mi 6 നെ വിശേഷിപ്പിക്കാം .

മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് . 5.15ന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1920 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .

മൂന്ന് പുതിയ വേരിയന്റുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം ,6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നിങ്ങനെ .18,982 രൂപ , Rs. 21,83രൂപ ,25,629 രൂപ എന്നിങ്ങനെയാണ് ഇതിന്റെ ഏകദേശ വില .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo