ജിയോയുടെ 309 രൂപയുടെ ഓഫറിനേക്കാൾ മികച്ച ഓഫർ

Updated on 10-Aug-2017
HIGHLIGHTS

അൺലിമിറ്റഡ് ഡാറ്റ വെറും

 

മുകേഷ് അംബാനിയുടെ ജിയോയെ പിന്നിലാക്കാൻ അനിൽ അംബാനിയുടെ R com പുതിയ ഓഫറുകളുമായി എത്തുന്നു .ജിയോയുടെ 399 ഓഫറുകളെ പിന്നിലാക്കാൻ പുതിയ തന്ത്രങ്ങളു ആയിട്ടാണ് ഇപ്പോൾ r com 299 രൂപയുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

299 രൂപയുടെ റീച്ചാർജിൽ റിലയൻസിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ഡാറ്റയും .കഴിഞ്ഞ ആഴ്ചയാണ് R com 5,199 രൂപയുടെ ഡോങ്കിൾ ഓഫറുകൾ പുറത്തിറക്കിയത് .

എന്നാൽ അത് വേണ്ടത്ര രീതിയിൽ വിപണി കീഴടക്കിയില്ല എന്നതാണ് സത്യം .അതുകൊണ്ടാണ് 299 രൂപയുടെ പുതിയ ഓഫർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :