BSNL എത്തി പുതിയ പ്രതിഭ പ്ലാനുമായി

BSNL എത്തി പുതിയ പ്രതിഭ പ്ലാനുമായി
HIGHLIGHTS

3ജിബിയുടെ ഡാറ്റ ,30 ദിവസത്തേക്ക് ,വെറും 49 രൂപയ്ക്ക്

 

BSNL അവരുടെ ഏറ്റവും പുതിയ പ്ലാനുകളുമായി ഉടൻ എത്തുന്നു .പ്രതിഭ പ്ലാൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

കുറഞ്ഞ ചിലവിലാണ് ഇത്തവണ BSNL ൽ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .49 റീച്ചാർജിലാണ് ഈ ഓഫറുകൾ  ലഭിക്കുന്നത് .

49 രൂപയുടെ റീച്ചാർജിൽ 3 ജിബിയുടെ 3 ജിബി 3 ജി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .അതുകൂടാതെ 20 രൂപയുടെ ടോക്ക് ടൈം ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു .ഇപ്പോൾ ചില സർക്കിളുകളിൽ മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo