HIGHLIGHTS
ഒപ്പത്തിനൊപ്പം കുതിക്കാൻ ടെലികോം കമ്പനികൾ 99 രൂപയുടെ പ്രൈം ഓഫറുകൾ ജിയോ പുറത്തിറക്കിയതിനു പിന്നാലെ എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .
ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ ഇപ്പോൾ ഇതാണ് എയർടെൽ എത്തിക്കഴിഞ്ഞു .ജിയോയുടെ പുതിയ പ്രൈം ഓഫറുകൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടാണ് ഇപ്പോൾ എയർടെൽ വന്നിരിക്കുന്നത് .
എയർടെലിന്റ ഈ പുതിയ ഓഫർ ഉപഭോതാക്കൾക്ക് കൂടുതൽ സന്തോഷമുണർത്തുന്ന ഒരു വർത്തതന്നെയാണ് .100 രൂപയുടെ റീചാർജിൽ ആണ് ഈ ഓഫറുകൾ തുടങ്ങുന്നത് .
ജിയോ 303 രൂപയ്ക്കു 30 ജിബി ഓഫർ തരുമ്പോൾ എയർടെൽ 100 രൂപയ്ക്കു 10 ജിബിയുടെ 4ജി 3 ജി ഡാറ്റ ലഭ്യമാക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക .
Latest Article
15000 rs budget best xiaomi phones
15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
OTT Release
OTT Release This Week: ജോജുവിന്റെ പണി, I Am Kathalan, സൂക്ഷ്മദര്ശിനി മുതൽ 12ത് ഫെയിൽ ഹീറോയുടെ സബർമതി റിപ്പോർട്ട് വരെ…
Sookshmadarshini OTT
Sookshmadarshini OTT: ദുരൂഹത അഴിച്ച് പ്രിയദർശിനി, തിയേറ്ററുകളെ ത്രില്ലടിപ്പിച്ച സൂക്ഷ്മദർശിനി സ്ട്രീമിങ്| Latest in OTT
oppo reno 13 series including flagship phone
Oppo Reno 13: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
Sookshmadarshini OTT
Sookshmadarshini OTT Soon: ത്രില്ലടിപ്പിക്കാൻ നസ്രിയ- ബേസിൽ ചിത്രം സൂക്ഷ്മദർശിനി, മണിക്കൂറുകൾക്കകം! Latest Release
Vivo X90 Pro
50MP + 50MP + 12MP ക്യാമറ Vivo X90 Pro വമ്പൻ ഡിസ്കൗണ്ടിൽ, Limited Offer മിസ്സാക്കല്ലേ!
5g replace with jio 5 5g
JIO Update: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം
OnePlus 13
OnePlus 13 First Sale: ഫ്ലാഗ്ഷിപ്പ് 64999 രൂപ മുതൽ വാങ്ങാം, Snapdragon 8 Elite പ്രോസസറുള്ള ബെസ്റ്റ് ഫോൺ
under 30000 rs best iqoo phones
30000 രൂപയിൽ താഴെ Best iQOO Phones, പുതിയ ഫോൺ, മികച്ച പെർഫോമൻസ്, മികച്ച ക്യാമറ…
OnePlus Buds Pro 3
New OnePlus Buds: പ്രീമിയം ഇയർഫോൺ 2000 രൂപ ഓഫറിൽ, 360 മീറ്റർ വരെ കണക്റ്റിവിറ്റി!