99 രൂപയും ആയി ജിയോ ,100 രൂപയുടെ ഓഫറുമായി എയർടെൽ

99 രൂപയും ആയി ജിയോ ,100 രൂപയുടെ ഓഫറുമായി എയർടെൽ
HIGHLIGHTS

ഒപ്പത്തിനൊപ്പം കുതിക്കാൻ ടെലികോം കമ്പനികൾ

99 രൂപയുടെ പ്രൈം ഓഫറുകൾ ജിയോ പുറത്തിറക്കിയതിനു പിന്നാലെ എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കുന്നു .

ജിയോ എന്ന വൻ തരംഗത്തെ നേരിടാൻ ഇപ്പോൾ ഇതാണ് എയർടെൽ എത്തിക്കഴിഞ്ഞു .ജിയോയുടെ പുതിയ പ്രൈം ഓഫറുകൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ടാണ് ഇപ്പോൾ എയർടെൽ വന്നിരിക്കുന്നത് .

എയർടെലിന്റ ഈ പുതിയ ഓഫർ ഉപഭോതാക്കൾക്ക് കൂടുതൽ സന്തോഷമുണർത്തുന്ന ഒരു വർത്തതന്നെയാണ് .100 രൂപയുടെ റീചാർജിൽ ആണ് ഈ ഓഫറുകൾ തുടങ്ങുന്നത് .

ജിയോ 303 രൂപയ്ക്കു 30 ജിബി ഓഫർ തരുമ്പോൾ എയർടെൽ 100 രൂപയ്ക്കു 10 ജിബിയുടെ 4ജി 3 ജി ഡാറ്റ ലഭ്യമാക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo