വൊഡാഫോൺ ,എയർടെൽ ,ജിയോ ,നിങ്ങൾക്ക് ഇഷ്ടപെട്ട ഓഫറുകൾ തിരഞ്ഞെടുക്കാം

Updated on 27-Jul-2017
HIGHLIGHTS

ആരാണ് മുന്നിൽ

 

വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .244 രൂപമുതൽ ആരംഭിക്കുന്ന ഈ വൊഡാഫോണിന്റെ ഓഫറുകൾ ജിയോയ്ക്ക് ഒരു വെല്ലുവിളിതന്നെയാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

244 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 70 ജിബിയുടെ 4ജി അല്ലെങ്കിൽ 3ജി .ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 70 ദിവസത്തേക്കാണ് .

ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു .അത് കൂടാതെ മറ്റൊരു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

ഈ 153 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ഒരുമാസം മുഴുവനും 4 ജി ഉപയോഗിക്കുവാൻ സാധിക്കുന്നു .യർടെൽ 293 രൂപയുടെ പായ്ക്ക് എത്തിച്ചിരിക്കുന്നത് .293 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ 4 ജി ഡാറ്റ .അതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .നിലവിൽ എയർടെൽ തന്നെയാണ് ഡാറ്റ ഓഫറുകളിൽ മികച്ചുനിൽക്കുന്നത് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :