1 വർഷത്തെ വാലിഡിറ്റിയിൽ കിടിലൻ ഓഫർ

1 വർഷത്തെ വാലിഡിറ്റിയിൽ കിടിലൻ ഓഫർ
HIGHLIGHTS

1വർഷം മുഴുവനും 4ജി ഉപയോഗിക്കാം

 

അവരുടെ എല്ലാത്തരം ഓഫറുകളും ആളുകൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഇപ്പോൾ ഇതാ റിലയൻസിന്റെ ഏറ്റവും പുതിയ ഓഫർ അവർ പുറത്തിറക്കിയിരിക്കുന്നു .

റിലയൻസ് ഇപ്പോൾ ടെലികോം മേഖലയിൽ മുൻ നിരയിൽത്തന്നെ എന്നുപറയാം .അതിനു കാരണം അവരുടെ മികച്ച ഓഫറുകൾ തന്നെ .

 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

4G Wi-Pod ലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .5,199 രൂപയുടെ ഈ 4G Wi-Pod ലാണ് നിങ്ങൾക്ക് 365 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 1 വർഷത്തേക്കാണ് .ഇതിൽ നിങ്ങൾക്ക് ദിവസേന 1 ജിബിയുടെ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo