ജിയോ പ്രൈം ഓഫറുകൾ മാർച്ച് 31 നു ശേഷവും ?

ജിയോ പ്രൈം ഓഫറുകൾ മാർച്ച് 31 നു ശേഷവും ?
HIGHLIGHTS

ഒരുമാസംകൂടി നീട്ടിയേക്കും

ജിയോ പ്രൈം ഓഫറുകൾ മാർച്ച് 31നു ശേഷവും നീട്ടാൻ സാധ്യത .ടെലീഅനാലിസിസ് ആണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത് .ഒരുമാസംകൂടി ഈ ഓഫറുകൾ നീട്ടാൻ സാധ്യത ഉണ്ട് എന്നാണ് സൂചനകൾ .തിനുകാരണം മറ്റൊന്നും അല്ല .

10 കോടി വരിക്കാറുള്ള ജിയോയ്ക്ക് ഇപ്പോൾ പ്രൈം മെമ്പർഷിപ്പ് എടുത്തത് 2 കോടിക്ക് അടുത്തുള്ള വരിക്കാർ ആണ്.5 കോടി ഉപഭോതാക്കളെയാണ് ജിയോ നോട്ടമിട്ടിരിക്കുന്നത് .പുതിയ ഓഫറുകളും വരുന്ന സമയങ്ങളിൽ പ്രതീക്ഷിക്കാം .

ഒരുമാസംകൂടി ഈ ഓഫറുകൾ നീട്ടിയാൽ ഉപഭോതാക്കളുടെ വർദ്ധനവ് ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് കരുതുന്നത് .

അതുപോലെ തന്നെ പ്രൈം ഓഫറുകൾ 99 രൂപയുടെ റീച്ചാർജിൽ ആണ് ഇപ്പോൾ ലഭിക്കുന്നത് .അതിലും ഓഫറിൽ ലഭിക്കുമെന്നാണ് സൂചനകൾ .ജിയോ ആപ്പുകൾ വഴി ഇപ്പോൾ ഒരുപാടു ഓഫറുകൾ അവർ നടത്തുന്നുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo