ജിയോ സമ്മർ ഓഫറുകളും ധനാ ധൻ ഓഫറുകളും തമ്മിലുള്ള വെത്യാസം

Updated on 12-Apr-2017
HIGHLIGHTS

ഇനി പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്ക് അൺലിമിറ്റഡ് ജിയോ"നന്ദി അംബാനി "

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളും പ്ലാനുകളും "ആസ്വദിക്കാം ജിയോ അൺലിമിറ്റഡ് ".അങ്ങനെ നമ്മുടെ ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .

ധനാ ധൻ എന്ന പേരിലാണ് പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത്.പുതിയ 6 പ്ലാനുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ പ്രൈം ഓഫറുകൾ TRAI തടഞ്ഞതിനു തൊട്ട് പിന്നാലെയാണ് ഇപ്പോൾ പുതിയ ധനാ ധൻ ഓഫറുകൾ എത്തിയിരിക്കുന്നത്

ജിയോയുടെ പ്രൈം ഓഫറുകൾ ചെയ്തവർക്കും ചെയ്യാത്തവർക്കും ഈ പുതിയ ധനാ ധൻ ഓഫറുകൾ ചെയ്യാവുന്നതാണ് .ഓഫറുകൾ ആരംഭിക്കുന്നത് 308 രൂപമുതൽ 608 രൂപവരെയാണ് .

പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് 309 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 1 ജിബിയുടെ ദിവസേന ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .

ഇനി പ്രൈം മെമ്പർഷിപ്പ് എടുക്കാത്തവർക്കായി 349 രൂപയുടെ ഒരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നു .349 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 1 ജിബിയുടെ ദിവസേന ഡാറ്റ .ഇതിന്റെ വാലിഡിറ്റിയും 84 ദിവസത്തേക്കാണ് .

അൺലിമിറ്റഡ് കോളിംഗ് ഈ റീച്ചാർജിലും ലഭിക്കുന്നു .ഇനി 509 രൂപയുടെ ഒരു റീച്ചാർജ്ജ്‌ കൂടി പുറത്തിറക്കിയിരിക്കുന്നു .99 രൂപയുടെ പ്രൈം റീച്ചാർജ്ജ്‌ ചെയ്തവർക്ക് മാത്രമേ ഈ ഓഫറുകൾ ലഭിക്കുകയുള്ളു

509 രൂപയുടെ റീചാര്ജില് നിങ്ങൾക്ക് ലഭിക്കുന്നു 2 ജിബിയുടെ ദിവസേന ഡാറ്റ. അൺലിമിറ്റഡ് കോളിംഗ് ,ഇതിന്റെ വാലിഡിറ്റിയും 84 ദിവസമാണ് .

ഇനി 549 രൂപയുടെ മറ്റൊരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നു നോൺ പ്രൈം ഉപഭോതാക്കൾക്ക് .549 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു ദിവസേന 2 ജിബിയുടെ 4 ജി ഡാറ്റ .അൺലിമിറ്റഡ് കോളിംഗ് ,വാലിഡിറ്റി 84 ദിവസ്സം 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :