പുതിയ ഓഫറുകളുംമായി BSNL എത്തിയിരിക്കുന്നു

Updated on 19-Apr-2017
HIGHLIGHTS

26 മണിക്കൂർ അൺലിമിറ്റഡ് സൗജന്യ കോളിംഗ്

BSNL തരംഗം വീണ്ടും ടെലികോം മേഖലയിൽ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു .ജിയോയ്ക്ക് ഒപ്പത്തിനൊപ്പം നില്ക്കാൻ ഇപ്പോൾ ടെലികോം മേഖലയിൽ BSNL മാത്രമേ ഉള്ളു എന്നുതന്നെ പറയേണ്ടിവരും .

നേരത്തെ അവരുടെ ഏറ്റവും പുതിയ 249 രൂപയുടെ ബ്രോഡ് ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു .മികച്ച പ്രതികരണം ആയിരുന്നു ഈ പ്ലാനുകൾക്ക് കിട്ടിയിരുന്നത് .

ഇപ്പോൾ ഇതാ 26 രൂപയുടെ മറ്റൊരു അൺലിമിറ്റഡ് പ്ലാനുകൾ പുറത്തിറക്കുന്നു .26 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 26 മണിക്കൂർവരെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഒരു മണിക്കൂറിനു 1 രൂപനിരക്കിൽ എന്നനിരക്കിൽ ആണ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നത് .ഏപ്രിൽ 1 മുതൽ ഈ ഓഫറുകൾ നിലവിൽ വന്നിരിക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :