BSNL അവരുടെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കി .അൺലിമിറ്റഡ് കോളിംഗ് കൂടാതെ 3ജി ഡാറ്റ ഓഫറുകൾ ആണ് പുറത്തിറക്കിയത് .പുതിയ ഓഫറുകൾ തുടങ്ങുന്നത് 625 രൂപയുടെ റീച്ചാർജിൽ ആണ് .
625 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് കോളിംഗ് & റോമിംഗ് കൂടാതെ 10 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .
റെഡ്‌മിയുടെ 3S ,3S പ്രൈം നാളെമുതൽ ആമസോണിൽ
രണ്ടാമത്തെ ഓഫർ ആരംഭിക്കുന്നത് 1025 രൂപയുടെ റീച്ചാർജിൽ ആണ് .1025 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 30 ജിബിയുടെ 3 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .