റിലയൻസിന്റെ രക്ഷാബന്ധൻ പായ്ക്കുകൾ പുറത്തിറക്കി

Updated on 04-Aug-2017
HIGHLIGHTS

അൺലിമിറ്റഡ് വെറും 31 രൂപമുതൽ ആസ്വദിക്കാം

 

ഇപ്പോൾ ടെലികോം മേഖലയെ കൈയടക്കിവെച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ സ്വന്തം റിലയൻസ്  തന്നെയാണ് .റിലയൻസിന്റെ ജിയോ വന്നതിനു ശേഷമാണ്  മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി എത്തുന്നത് .

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുക

എന്നാൽ ഇപ്പോൾ ജിയോയിൽ മാത്രമല്ല റിലയൻസിന്റെ ഉപഭോതാക്കൾക്കും മികച്ച ഓഫറുകൾ സമ്മാനിക്കുകയാണ് .ഇപ്പോൾ അവർ ഏറ്റവും അവസാനം പുറത്തിറക്കിയ ഓഫർ ആണ് 31 മുതൽ 35 രൂപയുടെ പുതിയ പാക്ക് .

31 മുതൽ 35 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ കൂടാതെ 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് .റോസാന ഓഫർ എന്നാണ് ഈ പുതിയ ഓഫറുകളുടെ പേര് .റിലയൻസിന്റെ ഉപഭോതാക്കൾക്ക് ഇത് ആക്ടിവേറ്റ് ചെയ്യുവാൻ ആക്ടിവേഷന്‍ കോഡ് വഴി: ACT ROSANA33 to 53739 എന്ന് മെസേജ് അയക്കുക.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :