ജിയോയുടെ ഓഫർ 155 ജിബിയുടെ ഡാറ്റ ,120 ദിവസത്തെ വാലിഡിറ്റി

Updated on 12-Jul-2017
HIGHLIGHTS

ജിയോയെ കടത്തി ഐഡിയ എത്തുന്നു

 

ജിയോയുടെ പുതിയ ഓഫറുകളാണ് ഇപ്പോൾ ടെലികോം മേഖലയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്നത് .ജിയോയുടെ പുതിയ 399 ന്റെ ഓഫറുകൾ എത്രമാത്രം ടെലികോം മേഖലയിൽ ചലനങ്ങൾ സൃഷ്ടിക്കും എന്ന് നമുക്ക് കണ്ടറിയാം .

ജിയോയുടെ ഇപ്പോൾ ലാഭകരമായ ഓഫർകൂടി അവർ പുതിക്കിയിരിക്കുന്നു .1,999രൂപയുടെ പ്ലാൻ ആണ് .1999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 155 ജിബിയുടെ 4ജി ഡാറ്റ .

120 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ദിവസേന 2 ജിബിയുടെ ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .അതിനു പുറമേ ഐഡിയ അവരുടെ പുതിയ ഓഫറുകളുമായി ഉടൻ എത്തും എന്നാണ് സൂചനകൾ .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :