ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ ആയ പ്രൈം ഓഫറുകളുടെ കാലാവധി നീട്ടാൻ സാധ്യത .അതിനുകാരണം അവരുടെ പ്രൈം മെമ്പർഷിപ്പ് വേണ്ടത്ര രീതിയൽ വിജയം കൈവരിച്ചില്ല എന്നതാണ് .
10 കോടി വരിക്കാറുള്ള ജിയോയ്ക്ക് ഇപ്പോൾ പ്രൈം മെമ്പർഷിപ്പ് എടുത്തത് 2 കോടിക്ക് അടുത്തുള്ള വരിക്കാർ ആണ് .ഈ ആഴ്ചയോടെ പ്രൈം മെമ്പർഷിപ്പുകൾ അവസാനിക്കുന്നു .
പക്ഷെ ഇപ്പോൾ അവരുടെ പ്രൈം ഓഫറുകൾ മാർച്ച് 31 നു ശേഷവും നീട്ടാനുള്ള സാദ്ധ്യതകൾ ആണ് പറയുന്നത് .അതുപോലെ തന്നെ പ്രൈം ഓഫറുകൾ 99 രൂപയുടെ റീച്ചാർജിൽ ആണ് ഇപ്പോൾ ലഭിക്കുന്നത് .
അതിലും ഓഫറിൽ ലഭിക്കുമെന്നാണ് സൂചനകൾ .ജിയോ ആപ്പുകൾ വഴി ഇപ്പോൾ ഒരുപാടു ഓഫറുകൾ അവർ നടത്തുന്നുണ്ട് .മാർച്ച് 31നു ശേഷം അറിയാം ജിയോ ഉപയോഗിക്കാനോ വേണ്ടയോ എന്ന് .