60 ജിബി മുതൽ 120 ജിബിവരെ ഡാറ്റ 4ജി ഓഫറുകളുമായി ജിയോ

Updated on 25-May-2017
HIGHLIGHTS

പ്രൈം ഓഫറുകൾ ചെയ്യാത്തവർക്കായി

ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .പ്രൈം ഓഫറുകളിൽപെട്ട പുതിയ ഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകളിൽ നിങ്ങൾക്ക് 60 ജിബി മുതൽ 120 ജിബിയുടെ ഡാറ്റ ഓഫറുകൾ ആണ് ലഭിക്കുന്നത് .

ഈ ഓഫറുല്ല ആസ്വദിക്കണമെങ്കിൽ 99 രൂപയുടെ പ്രൈം ഓഫറിൽ മെമ്പർ ആകണം .അതിനുശേഷം മാത്രമേ ഈ ഓഫറുകൾ ബാധകം ആവുകയുള്ളൂ .3,636 രൂപയുടെ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ തുടങ്ങുന്നത് .

3,636 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 60 ജിബിയുടെ ഡാറ്റ 1 മാസത്തേക്ക് .ഇതിന്റെ വാലിഡിറ്റി 1 വർഷമാണ് .5,988 രൂപയുടെ റീച്ചാർജിൽ 120 ജിബിയുടെ ഡാറ്റയും ലഭിക്കുന്നു .കമ്പ്യൂട്ടർ ,ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് ഇത് ഉപയോഗപ്രദം തന്നെയാകും .

പ്രൈം ഓഫറുകൾ മാർച്ച് 31 നു ശേഷവും നീട്ടാൻ സാധ്യതയുണ്ട് .അത് കൊണ്ടുതന്നെ പുതിയ ഓഫറുകളും പ്രതീക്ഷിക്കാം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :