ഐഡിയയും ഫ്ലിപ്പ്കാർട്ടും കൈകോർക്കുന്നു

ഐഡിയയും ഫ്ലിപ്പ്കാർട്ടും കൈകോർക്കുന്നു
HIGHLIGHTS

ഐഡിയ ഉപഭോതാക്കൾക്ക് മാത്രം

ഐഡിയയും ഫ്ലിപ്പ്കാർട്ടും കൈകോർക്കുന്നു .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ മെഗാ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .അതിനു പുറമെയാണ് ഇപ്പോൾ ഐഡിയയും ഫ്ലിപ്പ്കാർട്ടും ചേർന്ന് 4ജി ഡാറ്റ ഓഫറുകൾ നൽകുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും 4000 രൂപമുതൽ 25000 രൂപവരെ വിലയുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കുകയാണെങ്കിൽ ഐഡിയ നിങ്ങൾക്ക് പുതിയ ഓഫറുകൾ ഇതിൽ നൽകുന്നു .

10 ജിബി മുതൽ 30 ജിബിവരെയുള്ള ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .4000 രൂപയ്ക്കു മുകളിലുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്ന ഐഡിയ ഉപഭോതാവിനു 356 രൂപയുടെ റീച്ചാർജിൽ 30ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കുന്നു .

ഇത് കൂടാതെ 191 രൂപയുടെ റീച്ചാർജിൽ ഐഡിയ ഉപഭോതാവിനു ലഭിക്കുന്നു 10 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നിങ്ങൾക്ക് ഡാറ്റ ഉപയോഗിക്കുന്നതിനു ലിമിറ്റേഷൻ ഇല്ല .കൂടുതൽ വിവരങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo