399 രൂപയ്ക്ക് ജിയോ 84ജിബി ,293രൂപയ്ക്ക് എയർടെൽ 84ജിബി

Updated on 18-Jul-2017
HIGHLIGHTS

നിങ്ങൾക്ക് ഇതിൽ ഏറ്റവും ഇഷ്ടപെട്ട ഓഫർ ?

 

ഇപ്പോൾ രണ്ടു ടെലികോം നെറ്റ്‌വർക്കുകൾ അവരുടെ പുതിയുടെ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ജിയോ കൂടാതെ എയർടെൽ . ദിവസത്തെ വാലിഡിറ്റിയിൽ പുറത്തിറങ്ങിയ ധൻ ധനാ ധൻ ഓഫറുകൾ പുതിയ രൂപത്തിൽ പുറത്തിറക്കി എന്നുതന്നെ പറയാം .309 രൂപയുടെ റീച്ചാർജിനുപകരം 399 രൂപയുടെ റീച്ചാർജ്ജ്‌ .509 രൂപയുടെ പ്ലാനിൽ ചെറിയ വ്യത്യാസങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു .

56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പായ്ക്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് .ഈ രണ്ടുപായ്ക്കുകളിലും അൺലിമിറ്റഡ് കോളിംഗ് ,കൂടാതെ 399 രൂപയുടെ പായ്ക്കിൽ 1 ജിബിയുടെ 4 ജി ദിവസേന ലഭിക്കുന്നു . 1ജിബിക്ക് ശേഷം പഴയതുപോലെ തന്നെ 128kbps സ്പീഡിൽ ഡാറ്റ ലഭിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ എയർടെൽ അതിലും ലാഭകരമായ ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .293 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ 4 ജി ഡാറ്റ .അതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .നിലവിൽ എയർടെൽ തന്നെയാണ് ഡാറ്റ ഓഫറുകളിൽ മികച്ചുനിൽക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :