ജിയോയെ പൂട്ടി എയർടെൽ എത്തി ,ഇനി എയർടെൽ തന്നെ താരം

Updated on 14-Jul-2017
HIGHLIGHTS

293 രൂപയ്ക്ക് 84 ജിബി ഡാറ്റ ,അതും വാലിഡിഡിറ്റി

അങ്ങനെ എയർടെൽ എത്തിയിരിക്കുന്നു പുതിയ ഡാറ്റ ഓഫറുകളുമായി .84 ജിബിയുടെ 4ജി ഡാറ്റയുടെ പുതിയ ഓഫറുകളുമായിട്ടാണ് ഇപ്പോൾ എയർടെൽ  എത്തിയിരിക്കുന്നത് .

ജിയോ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരുത്തിനു പിന്നാലെയാണ് ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് .ജിയോയുടെ 399 രൂപയ്ക്ക് 84 ജിബിയുടെ പുതിയ ഓഫറിനെ വെല്ലുവിളിച്ചാണ് ഇപ്പോൾ എയർടെൽ 293 രൂപയുടെ ഓഫർ എത്തിച്ചിരിക്കുന്നത് .

നിലവിൽ ജിയോ 399 രൂപയ്ക്ക് തരുന്നതിനേക്കാളും ലാഭത്തിലാണ് എയർടെൽ 293 രൂപയുടെ പായ്ക്ക് എത്തിച്ചിരിക്കുന്നത് .293 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 84 ജിബിയുടെ 4 ജി ഡാറ്റ .അതിന്റെ വാലിഡിറ്റി 84 ദിവസത്തേക്കാണ് .നിലവിൽ എയർടെൽ തന്നെയാണ് ഡാറ്റ ഓഫറുകളിൽ മികച്ചുനിൽക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :