ഇനി പല്ല് തേക്കണ്ട പല്ലു വൃത്തിയാക്കാനും പുതിയ മെഷീൻ
3 മിനുട്ടിനുള്ളിൽ നിങ്ങളുടെ പല്ലുകൾ ക്ലീൻ ചെയ്യുന്ന ടെക്ക്
ഒരുദിവസവും കഴിയുംതോറും പലതരത്തിലുള്ള ടെക്നോളോജിയാണ് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇവിടെ വളരെ വിചിത്രമായ ഒരു ഉത്പന്നമാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .നമ്മളുടെ പല്ലുകൾ വൃത്തിയാക്കാൻ ഇനി പുതിയ ഒരു ഉപകരണവും .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
3 മിനുട്ടിനുള്ളിൽ നിങ്ങളുടെ പല്ലുകൾ ക്ലീൻ ചെയ്യുന്ന ടെക്ക്
Unico ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാർട്ട് ബ്രഷ് ആണ്
വെറും 3 സെക്കൻഡിൽ നിങ്ങളുടെ പല്ലുകൾ ക്ലീൻ ചെയ്യുന്നു
ഒരു വാട്ട് യൂണിറ്റ്, ഒരു പവർ യൂണിറ്റ് ഇതിൽ അടങ്ങിയിരിക്കുന്നു
കൂടാതെ ഒരു ഡോക്ക്, യുവി സ്റ്റേഷൻ
ഓരോ യൂണിറ്റിലും പല ചെറിയ ബ്രൂസ് ബ്രഷ് ഉണ്ട്
ഇത് എല്ലാ വശങ്ങളിൽ നിന്നും പല്ല് വൃത്തിയാക്കാൻ വേഗത്തിൽ സഹായിക്കുന്നു
നിസോള നികെലെ ആണ് ഈ ഉത്പന്നങ്ങൾ കണ്ടുപിടിച്ചത്
ഇതിൽ 1.87 സെക്കൻഡ് മാത്രമേ എടുത്തുള്ളൂ പല്ലുകൾ വൃത്തിയാക്കാൻ
യൂണികോ ഒരു പേറ്റന്റ് ഇഞ്ചക്ഷൻ ടൂത്ത് പേസ്റ്റ് സംവിധാനം ആണ് ഉപയോഗിക്കുന്നത്
നിങ്ങളുടെ എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു
നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ മൗണ്ട് യൂണിറ്റ് തിരികെ
ഡോക്ക്, യുവി സ്റ്റേഷനിൽ വെക്കുക
ഇത് ഒരു മികച്ച ടീത് ഉപകാരണമാണ്
ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം
Rs.11,000 രൂപയാണ്
Feb 2018 മുതൽ ഇത് വിപണിയിൽ എത്തുന്നതാണ്