digit zero1 awards

4996 രൂപയ്ക്ക് Kodak IM7 സ്മാർട്ട് ഫോൺ ഇപ്പോൾ ഗൾഫിലും

4996 രൂപയ്ക്ക്  Kodak IM7 സ്മാർട്ട് ഫോൺ  ഇപ്പോൾ ഗൾഫിലും
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമെറയിൽ കോഡാക്കിന്റെ DSLR സ്മാർട്ട് ഫോണുകൾ

ഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് കോഡാക്കിന്റെ മോഡലുകൾ 

5 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ  1920 x 1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് 

3GB RAM, 16GBയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Android v6.0 Marshmallow കൂടാതെ  1.3GHz quad core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം 

13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണ് ഇതിനുള്ളത് 

2600mAH lithium-ion ബാറ്ററിയാണ് ഇതിനുള്ളത് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo