ഇത്രയും വലിയ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല ,നന്ദി അംബാനി

Updated on 21-Jul-2017
HIGHLIGHTS

ജിയോയുടെ 4ജി LTE സ്മാർട്ട് ഫോണുകളും നിങ്ങൾക്ക് സൗജയ്യം ?

ജിയോയുടെ വൻ പ്രഖ്യാപനങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ജിയോ അവരുടെ പുതിയ രണ്ടു ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .അവരുടെ 100 ജിബിയുടെ ഒരു ഓഫർ ഇതിനോടകംതന്നെ പുറത്തിറക്കിയിരുന്നു .എന്ന നമ്മൾ എല്ലാവരും കാത്തിരുന്ന 4ജി സ്മാർട്ട് ഫോണുകൾ നമ്മൾക്ക് ഇനി വാങ്ങിക്കാവുന്നതാണ് .

 

അതും ഒരു രൂപപോലും നിങ്ങൾ സൗജന്യമായി ലഭിക്കുന്നു .പക്ഷെ അതിൽ ഒരു ചെറിയ വെത്യാസം ഉണ്ട്.നമ്മൾ നേരെത്തെ അറിഞ്ഞിരുന്നത് 500 രൂപയുടെ സ്മാർട്ട് ഫോണുകൾ എന്നാണ് .

എന്നാൽ ഇപ്പോൾ 1500 രൂപയുടെ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട്  ഫോണുകൾ നിങ്ങൾ വാങ്ങിക്കുമ്പോൾ 36 മാസം കൊണ്ട് നിങ്ങളുടെ രൂപമടക്കിത്തരുന്നു .കൂടുതൽ  ഓഫറുകൾ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ് .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :