ജിയോയുടെ ഏറ്റവും മികച്ച സമ്മർ ഓഫർ ഇതുതന്നെ

Updated on 06-Apr-2017
HIGHLIGHTS

100 ജിബിയുടെ 4ജി ഡാറ്റ 90 ദിവസത്തേക്ക്

ജിയൊയുടെ സമ്മർ ഓഫറുകളുടെ കൂട്ടത്തിൽ മറ്റൊരു ഒഫ്ഫെർകൂടി എത്തിയിരിക്കുന്നു .ചാർജബിൾ ഓഫറുകൾ ആണ് ഇത് .90 ജിബിയുടെ 4ജി ഡാറ്റ 90 ദിവസത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നു

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ആണ് സമ്മർ ഓഫറുകൾ .ഇപ്പോൾ ഇതാ പുതിയ 100 ജിബിയുടെ 4ജി ഡാറ്റഓഫറുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്.

മൂന്നുമാസത്തെ വാലിഡിറ്റിയോടെയാണ് ഈ ഓഫറുകൾ വന്നിരിക്കുന്നത്.ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഓഫറുകൾ സമ്മർ ഓഫർ എന്നപേരിലാണ് എത്തിയിരിക്കുന്നത്.

പ്രൈം ഓഫറുകൾ എടുക്കാനുള്ള തീയതി 15 ദിവസത്തേക്ക് നീട്ടിയിരുന്നു.ഈ സമ്മർ ഓഫറുകൾ ആസ്വദിക്കാൻ ഏപ്രിൽ 15 നുള്ളിൽ 99 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്തിരിക്കണം.999 രൂപയുടെ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ തുടങ്ങുന്നത് .

100 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നു .90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭിക്കുന്നത് .എന്നാൽ ഇതിനു മുൻപേ ജിയോ പ്രൈം മെമ്പർ എടുത്തവർക്കും ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .ഇപ്പോൾ 7.2കോടി ഉപഭോക്താക്കളാണ് ജിയോ പ്രൈം അംഗത്വം നേടിയിരിക്കുന്നത്.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :