മറ്റൊരു തകർപ്പൻ സേവനവുമായി ജിയോ എത്തുന്നു

Updated on 13-Jan-2017
HIGHLIGHTS

1ജിബിപിഎസ് വേഗതയിൽ ജിയോയുടെ "ഫൈബർ ഇന്റർനെറ്റ്"

2017 ൽ കൂടുതൽ വരിക്കാരെ ആകർഷിക്കാനായി ജോ കൂടുതൽ ഓഫറുകളുമായി എത്തുന്നു .ഇത്തവണ കിടിലൻ സ്പീഡിൽ എത്തുന്ന ഇന്റർനെറ്റ് സേവനവുമായാണ് എത്തുന്നത് .

ഫൈബർ ഇന്റർനെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംരഭം ഉടൻ തന്നെ ഉപഭോതാക്കളിൽ എത്തിക്കാനാണ് റിലയൻസ് ഒരുങ്ങുന്നത് .1ജിബിപിഎസ് വേഗതയിൽ ആണ് ഈ പുതിയ ഫൈബർ ഇന്റർനെറ്റ് പുറത്തുവരുന്നത് .വളരെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ ഇത് ലഭ്യമാകുകയുള്ളു .

70 എം.ബി.പി.എസ്​ മുതൽ 100 എം.ബി.പി.എസ്​ വരെ വേഗത ജിയോയുടെ ഫൈബർ ഇൻറർനെറ്റിന്​ ഉണ്ടാകുന്നത് .ഇത് കൂടാതെ തന്നെ 999 രൂപമുതൽ ഉള്ള 4ജി സ്മാർട്ട് ഫോണുകളും ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് സൂചനകൾ .

 

ഇങ്ങനെ ഫൈബർ ഇന്റർനെറ്റ് പുറത്തിറങ്ങുബോൾ കൂടുതൽ ആളുകളും ജിയോ വരിക്കാർ ആകുകയും ജിയോയുടെ 999 മുതൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ മികച്ച വാണിജ്യം നേടുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :